നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?*എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുകവഴി നിങ്ങളുടെ wha...
06:03
നിങ്ങൾ അത് ക്ലിക്ക് ചെയ്ത് Whatsapp സാധാരണ പോലെ ഉപയോഗിക്കാൻ തുടങ്ങിയോ?*എന്നാൽ , Whatsapp അതിന്റെ privacy policy പുതുക്കുകവഴി നിങ്ങളുടെ whatsapp വിവരങ്ങൾ ഫേസ്ബുക് വഴി പരസ്യ കമ്പനികൾക്ക് ഷെയർ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.*ഭാഗ്യവശാൽ ഇതിൽ നിന്നും ഒഴിവാകാൻ 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്.എങ്ങനെ ഇതിൽ നിന്നും opt-out ചെയ്യാം എന്ന് നോക്കാം..*Open Settings -> Account -> Share my account infoand uncheck the box*ഇങ്ങനെ ചെയ്യുന്നത് വഴി നിങ്ങൾക്ക് നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കാം.
നിങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് കംപ്യൂട്ടറിന്റെ ലോഗിൻ സ്ക്രീൻ എങ്ങനെ ഒഴിവാക്കാം? വീടുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, നിങ്ങൾ മാത്രം ഉപ...
04:29
നിങ്ങൾ ഉപയോഗിക്കുന്ന വിൻഡോസ് കംപ്യൂട്ടറിന്റെ ലോഗിൻ സ്ക്രീൻ എങ്ങനെ ഒഴിവാക്കാം?
വീടുകളിൽ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകൾ, നിങ്ങൾ മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടർ എന്നിവയിൽ എപ്പോഴും പാസ് വേഡ് നൽകേണ്ടി വരുന്നത് ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ വീഡിയോ കാണുക. Watch Video: http://goo.gl/FiQhh7